ദർശനം:

സംഘർഷ നിർഭരമായ ആധുനിക ലോകത്തിൽ നീതിയും സമാധാനവും സന്തോഷവും ഉള്ള ജീവിധത്തിനായി സമൂഹത്തെ ഒരുക്കാൻ ഉള്ള കാഹളമായി വർത്തിക്കുക.
ദൗത്യം:

ദൃശ്യമാധ്യമത്തിലൂടെ ക്രിസ്തുവിന്റെ സുവിശേഷവും ക്രൂശിലെ സ്നേഹവും ലോകമെങ്ങും അറിയുക . ഇതിനനുയോജ്യമായ ആത്‌മീയമായ സന്ദേശങ്ങളും ശാനങ്ങളും പ്രേക്ഷണം ചെയുക. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവര്തികയുന്ന ആത്‌മീയരായ നല്ല മനുഷ്യരുടെ പ്രഭാഷണങ്ങളും അനുഭവ സാക്ഷ്യങ്ങളും ജനങ്ങൾക് ഇടയിൽ യതികയൂനദിലൂടെ പ്രദീക്ഷ നിർബരവും ക്രിസ്തുസ്നേഹത്താൽ നിര്നയിടും ആയ നല്ല സമൂഹത്തെ സൃഷ്ടിക്കുക.

        

നമ്മുടെ രാജ്യത്ത് സമാധാനവും ഐക്യവും ഐശ്വര്യവും നിലനിര്താൻ നിങ്ങളുടെ പ്രവർത്തനങ്ങൾ സഹായിക്കും എന്ന പ്രതീക്ഷയയുടെ ഈ ട്രൂമ്പേറ് എല്ലാർകുമായി സമർപ്പിക്കുന്നു.
ഡയറക്ടർ ബോർഡ് :

ഡോ.ജോർജ് സാമുവൽ

ഡോ.ലീലാമ്മ സാമുവൽ

ഡോ.റോബിൻസൺ ജോർജ്

ഡോ.എലിസബത്ത് ജോർജ്

ഡോ.ജെഫേഴ്‌സൺ ജോർജ്

ഡോ.നിഷ ജെഫേഴ്‌സൺ